തിരു:ഇടതുമുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കി; കാര്‍ഷിക, വ്യവസായിക വികസനം സമഗ്രലക്ഷ്യം; സ്ത്രീ സൗഹൃദ സംസ്ഥാനമാക്കും എന്നും എടുത്തു പറയുന്നു.നിയസഭ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. കാര്‍ഷിക, വ്യാവസായിക മേഖലകളുടെ വികസത്തിന് ഉതകുന്ന പ്രഖ്യാപനങ്ങള്‍ പ്രകടന പത്രികയിലുണ്ട്.
മാവേലി സ്റ്റോറുകളിലും മറ്റ് പൊതുവിപണനകേന്ദ്രങ്ങളിലും അഞ്ച് വര്‍ഷം വിലവര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനമടക്കം വികസനോന്‍മുഖമായ നിരവധി കാര്യങ്ങളാണ് പ്രകടന പത്രികയിലുള്ളത്. സിപിഐ എം പഠനകോണ്‍ഗ്രസില്‍ ഉയര്‍ന്നവന്ന ആശയങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും വീടെന്ന മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കല്‍ ലക്ഷ്യമിട്ടുള്ള നിലപാടുകളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഭക്ഷ്യസുരക്ഷ, കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയമായ നിര്‍ദേശങ്ങളാണ് ഇടതുമുന്നണി പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്നത്.
ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനാണ് പ്രകടന പത്രിക പുറത്തിറക്കിയത്
മാവേലി സ്റ്റോറുകളിലും മറ്റ് പൊതുവിപണനകേന്ദ്രങ്ങളിലും അഞ്ച് വര്‍ഷം വിലവര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനമടക്കം വികസനോന്‍മുഖമായ നിരവധി കാര്യങ്ങളാണ് പ്രകടന പത്രികയിലുള്ളത്. സിപിഐ എം പഠനകോണ്‍ഗ്രസില്‍ ഉയര്‍ന്നവന്ന ആശയങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും വീടെന്ന മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കല്‍ ലക്ഷ്യമിട്ടുള്ള നിലപാടുകളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷ, കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധേയമായ നിര്‍ദേശങ്ങളാണ് ഇടതുമുന്നണി പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്നത്.