എഎന്‍ ഷംസറീനെ വധിക്കുമെന്ന് ശ്രീരാംസേനയുടെ പേരില്‍ ഭീഷണിക്കത്ത്

കണ്ണൂരില്‍ ഇനിയൊരു ആര്‍എസ്എസുകാരന്‍ കൊല്ലപ്പെട്ടാല്‍ ഷംസീറിനെ വധിക്കുമെന്നാണ് ഭീഷണി. ശ്രീരാംസേനയുടെ പേരിലാണ് കത്തയച്ചിരിക്കുന്നത്.

shamseer -letter1ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചതും കയര്‍ കെട്ടി വലിച്ചതും പ്രതീകാത്മകമായി ഹിന്ദു വര്‍ഗീയതയെ തുറന്നു കാട്ടാനെന്നാണ് പിണറായിയുടെ ഭാഷ്യം. എന്നാല്‍ മുസ്ലിം വര്‍ഗീയതയെ തുറന്നു കാട്ടാനുളള മാര്‍ഗങ്ങള്‍ എന്തു കൊണ്ട് അവംലംബിക്കുന്നില്ലെന്നും കത്തില്‍ ചോദിക്കുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പരസ്പരം കലഹിക്കാനല്ല, പരസ്പരം തിരിച്ചറിയാണ് തുടങ്ങിയ ദാര്‍ശനികമായ കുറിപ്പുകളും കത്തില്‍ അടങ്ങിയിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top