ഫുട്ബാളിലെ രാജാക്കന്മാരാണ് ബ്രസീലും അര്‍ജന്റീനയും. ഇരു രാജ്യങ്ങള്‍ക്കും ഫുട്ബാള്‍ അവരുടെ മതമാണ്. ഇരുവരുടെയും ഫാന്‍സ് തമ്മില്‍ അടിയുമാണ്. അര്‍ജന്റീനയുടെ മസിയും ബ്രസീലിന്റെ നെയ്മറുമാണ് ഫാന്‍സിന്‍രെ ഇഷ്ടകളിക്കാര്‍. ഇവരുടെ പേരില്‍ പോരടിക്കുന്ന ഗ്രൂപ്പുകള്‍ നമ്മുടെ കേരളത്തില്‍ പോലുമുണ്ട്. എന്നാല്‍ ഇതാ ബ്രസീലില്‍ നിന്നും ഒരു മെസി ഫാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
മെസി ഫാന്‍ ആള് ചില്ലറക്കാരിയല്ല. ബ്രസീലിലെ നിതംബ സൗന്ദര്യ മത്സരത്തിലെ വിജയിയാണ് കക്ഷി. പേര് സുസി കോര്‍ട്ടസ്. ഈ പിന്‍ഭാഗ സുന്ദരി തന്റെ ആരാധന തുറന്ന് പ്രകടിപ്പിച്ചിരിക്കുയാണിപ്പോള്‍. കുറച്ച് കടന്ന പ്രകടനമാണ് സുസി നടത്തിയിരിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. മെസി കളിക്കുന്നതിനാല്‍ അര്‍ജന്റീനക്കൊപ്പം ബാര്‍സലോണയും ഇഷ്ടക്കാരിയുടെ ലിസ്റ്റിലുണ്ട്.
തന്റെ ഇഷ്ടം അറിയിക്കാനായി സുസി രണ്ട് ചിത്രങ്ങളാണ് സാമൂഹ്യമാധമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മെസി 10 എന്ന് എഴുതിയ ബാര്‍സലോണയുടെ ജേഴ്‌സി ധരിച്ച് പിന്‍തിരിഞ്ഞ് നില്‍ക്കുന്ന ചിത്രവും ബാര്‍സലോണയുടെ ജേഴ്‌സി തന്‍രെ മാറില്‍ പെയിന്‍ര് ചെയ്ത് വച്ചിരിക്കുന്ന ചിത്രവുമാണ് സുസി പോസ്റ്റ് ചെയ്തത്. എന്തായാലും മെസ് ആരാധകര്‍ക്കും സുസി ആരാധകര്‍ക്കും നല്ലൊരു കാഴ്ച ഒരുക്കിയിരിക്കുകയാണ് സുസി.