ലോകത്തെ ഏറ്റവും നീളംകൂടിയ കാലുള്ള വനിത എന്ന ഗിന്നസ് റെക്കോർഡിട്ടിരിക്കുകയാണ് ഈ യുവതി. ലോകത്തേറ്റവും ഉയരമുള്ള മോഡലും റഷ്യൻ ബാസ്‌കറ്റ് ബോൾ ടീമിനൊപ്പം ഒളിമ്പിക് മെഡൽ നേടുകയും ചെയ്തിട്ടുണ്ട് എക്കാത്തറീന ലിസിന.
ആറടി ഒമ്പതിഞ്ച് ഉയരമുണ്ട് എക്കാത്തറീനയ്ക്ക്. ലോകത്തേറ്റവും ഉയരമുള്ള പ്രൊഫഷണൽ മോഡൽ എന്ന ഗിന്നസ് റെക്കോർഡിന് പുറമെയാണ്, നീളമുള്ള കാലുകളുടെ റെക്കോർഡും അവർക്ക് കിട്ടുന്നത്. എക്കാത്തറീനയുടെ ഇടത്തേ കാലിന് 132.8 സെന്റിമീറ്ററുംവലതുകാലിന് 132.2 സെന്റിമീറ്ററുമാണ് നീളം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: longest legs