![](https://dailyindianherald.com/wp-content/uploads/2017/01/M-A-BABY.png)
തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്നത് ഭരണത്തെ ഗൗരവമായി കാണുന്ന സര്‍ക്കാരാണെന്ന് സി പി എം പി ബി അംഗം എം എ ബേബി. മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്ത് തന്നെയുണ്ടെന്നും അവര്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലേണ്ടതില്ല. അത് ഇടത് സര്‍ക്കാരിന്റെ നയമല്ലെന്നും എം എ ബേബി പറഞ്ഞു.ിരുത്താന് സന്നദ്ധതയുള്ള സര്‍ക്കാരാണിത്. തിരുത്തപ്പെടേണ്ടതുണ്ടെങ്കില്‍ തിരുത്തും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
എം എം മണിയും ജെ മേഴ്സിക്കുട്ടിയമ്മയും ഇപ്പോള്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ല. സി പി ഐ എം എല്‍ , എസ് യു സി ഐ തുടങ്ങിയ പാര്‍ട്ടികള്‍ സി പി എമ്മും ഇടതുമുന്നണിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് മാറ്റത്തിന്റെ സൂചനയാണ്.