മലപ്പുറം: മലപ്പുറം കുറ്റിപ്പാലയില്‍ ഡിഗ്രി വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കൂടലൂര് സ്വദേശിനി അക്ഷയ(18)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴിനാണ് സംഭവം. പഠനവുമായി ബന്ധപ്പെട്ട് കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കോളേജില്‍ നിന്ന് തിരികെയെത്തിയ വിദ്യാര്‍ഥിനി മുകളിലെ മുറിയില്‍ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ റൂമില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനല്‍ കമ്പിയില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.