കശ്മീരിൽ ബി​എ​സ്എ​ഫ് ടെ​ൻറി​ൽ തീ​പി​ടി​ച്ചു; മ​ല​യാ​ളി ജ​വാ​ൻ വെന്തുമ​രി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ ബി​എ​സ്എ​ഫ് ടെ​ൻറി​ൽ തീ​പി​ടി​ച്ച് മ​ല​യാ​ളി ജ​വാ​ൻ വെന്തുമ​രി​ച്ചു.

ഇ​ടു​ക്കി കൊ​ച്ചു​കാ​മാ​ക്ഷി സ്വ​ദേ​ശി അ​നീ​ഷ് ജോ​സ​ഫാ​ണ് മ​രി​ച്ച​ത്. തീ​പി​ടി​ച്ച ടെ​ൻറി​ൽ​ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃ​ത​ദേ​ഹം ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കും. അ​നീ​ഷി​ൻറെ ഭാ​ര്യ​യും സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്.

Top