മലയാളി റെസ്റ്റോറന്റ് ഉടമ സ്കോട്‌ലൻഡിൽ മരിച്ച നിലയിൽ; ഉറക്കത്തിൽ മരിച്ചതാകാമെന്ന് നിഗമനം

ലണ്ടൻ: മലയാളിയായ റെസ്റ്റോറന്റ് ഉടമയെ സ്കോട്ലൻണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സുനിൽ മോഹൻ ജോർജാ(45) ണ് മരിച്ചത്.

ദിവസങ്ങളായി ജോർജ് പനിയും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നതായി മറ്റുള്ളവർ പറഞ്ഞു. രാവിലെ ക്ലീനിങ്ങിന് എത്തിയവർ റസ്റ്റോറന്റ് അടഞ്ഞു കിടക്കുന്നത് കണ്ട് മറ്റുള്ളവരെ അറിയിക്കുകയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്ന് പോലീസ് എത്തി പരിശോധിക്കവെ മരിച്ച നിലയിൽ കാണുകയുമായിരുന്നു. നേരത്തെ ഭാര്യ മരിച്ച സുനിൽ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്.

Top