
വിവാഹത്തിനു മുമ്പ് പങ്കാളിയുടെ സ്വഭാവമറിയാന്‍..
പുരുഷന്മാരുടെ സ്വഭാവത്തില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ നിങ്ങളെ വഞ്ചിച്ചേക്കാം.വിവാഹം കഴിക്കുന്നതിനു മുമ്പ് പങ്കാളിയുടെ സ്വഭാവം അറിഞ്ഞു വയ്ക്കുന്നത് മുമ്പോട്ടുള്ള ജീവിതത്തിന് ഏറെ സഹായകമായിരിക്കും. പ്രത്യേകിച്ച് പുരുഷന്മാരുടെ.
പുരുഷന്മാരുടെ സ്വഭാവത്തില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ നിങ്ങളെ വഞ്ചിച്ചേക്കാം.അമ്മയുമായി തീരെ അടുപ്പമില്ലാത്ത പുരുഷന്മാര് പലപ്പോഴും സ്ത്രീകളെ ബഹുമാനിക്കാത്തവരും സ്വന്തം സുഖം മാത്രം തേടി പോകുന്നവരുമായിരിക്കും.
ഏതു കാര്യത്തിലും രഹസ്യസ്വഭാവം സൂക്ഷിക്കുന്നവര്‍ ജീവിതത്തില്‍ സത്യസന്ധരായിരിക്കില്ല. ഫോണ്‍വരുമ്പോള്‍ മറ്റാരും കാണാതെ സംസാരിക്കുന്നവരേയും സൂക്ഷിക്കുക. ഏതു ചെറിയ കാര്യത്തിലും അതിവൈകാരികമായി പ്രതികരിക്കുന്നവരെ സൂക്ഷിക്കുക.
എപ്പോഴും സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കുന്ന പുരുഷന്മാര്ക്കു പങ്കാളിയെ മനസിലാക്കാന്‍ പ്രയാസമായിരിക്കും.
ഏതു കാര്യത്തിനും ഒഴിവുകഴിവു പറയുന്നവരെയും ഒഴിവാക്കുന്നതു തന്നെയാണു നല്ലത്. മറ്റുള്ളവരെയും അവരുടെ താല്പര്യത്തെയും അംഗീകരിക്കാത്തവരെ ജീവിതത്തില്‍ കൂട്ടാതിരിക്കുന്നതായിരിക്കും ബുദ്ധി.