അവന്‍ കരഞ്ഞപ്പോള്‍ ഞാനും കരഞ്ഞു; അവനിപ്പോള്‍ പഴയ ആസിഫല്ല, ഒരുപാട് മാറിയെന്ന് ഞാൻ മമ്മിയോട് പറഞ്ഞു – മംമ്ത മോഹൻ ദാസ്

ആസിഫ് അലിയും മംമ്താ മോഹന്‍ദാസും നായിക നായകന്‍മാരാകുന്ന ചിത്രമായ  ‘മഹേഷും മാരുതിയും’. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചുള്ള അഭിമുഖത്തില്‍ ഒരു ആക്ടര്‍ എന്ന നിലയില്‍ ആസിഫ് അലിയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞ്  മംമ്താ മോഹന്‍ദാസ്.

ഒരു നടന്‍ എന്ന നിലയില്‍ ആസിഫ് ഒത്തിരി പുരോഗമിച്ചു. ഒരുപാട് നല്ല സിനിമകളാണ് ആസിഫ് ചെയ്തു കൊണ്ടിരിക്കുന്നത്. അവന്റെ കരിയര്‍ ഇവിടെ വരെ എത്തിയതില്‍ സന്തോഷമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആസിഫ് അലി കരയുമ്പോള്‍ നമ്മുടെ കണ്ണുകളും നിറയും. അഭിനയം കണ്ടിട്ട് അവനിപ്പോള്‍ പഴയ ആസിഫല്ലെന്ന് ഞാന്‍ മമ്മിയോട് പറഞ്ഞു. കണ്ണുകളില്‍ ഇപ്പോഴും ഒരു ഇന്നസെന്റ്‌സും ബ്യൂട്ടിയുമുണ്ട്. അതുപോലുള്ള കുറച്ച് മൊമന്റ്സ് ഈ സിനിമയിലുമുണ്ടെന്ന് മംമ്ത പറയുന്നു.

Top