ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി വൈദികന് കുത്തേറ്റു

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി വൈദികന് കുത്തേറ്റു. ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ പള്ളിയില്‍ വച്ചാണ് മലയാളി വൈദികന്‍ ഫാദര്‍ ടോണി കളത്തൂരിന് കുത്തേറ്റത്. പരിക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെല്‍ബണിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ ആയിരുന്നു സംഭവം. ഇന്ത്യക്കാരന് കുറുബാനയ്ക്ക് അവകാശമില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം.

Top