അനധികൃത സ്വത്ത് സമ്പാദന കേസില്‍ എജി മനോജ് എബ്രഹാമിനെതിരേ വിജിലന്‍സ് അന്വേഷണം

 

മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഐജി മനോജ് എബ്രഹാമിനെതിരേ വിജിലന്‍സ് അന്വേഷണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങാന്‍ മൂവാറ്റുപഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

പത്തനംതിട്ട സ്വദേശി ടി.പി. ചന്ദ്രശേഖര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ടയില്‍ ക്വാറി മാഫിയയുമായി ബന്ധപ്പെട്ട കേസില്‍ മനോജ് എബ്രഹാം ഇടപെടുകയും ഇതില്‍നിന്നു നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top