ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ യുവാവിന്റെ ജനനേന്ദ്രിയം ഒടിഞ്ഞുപോയി

കാമുകിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ യുവാവിന്റെ ജനനേന്ദ്രിയം ഒടിഞ്ഞുപോയി. തുടര്‍ന്ന് യുവാവ് ആശുപത്രിയിലായി. ശസ്ത്രക്രിയക്കൊടുവില്‍ ജനനേന്ദ്രിയത്തിന്റെ കുറച്ചുഭാഗം മുറിച്ചുമാറ്റി. സ്റ്റീവന്‍ ഹോര്‍ഡന്‍ എന്ന യുവാവിനാണ് ഈ ദുരനുഭവമുണ്ടായത്.

സെക്‌സിനിടെ അമിതാവേശം കാട്ടിയതാണ് പ്രശ്‌നമായത്. വേദനകൊണ്ട് പുളഞ്ഞ സ്റ്റീവിനെ കാമുകി കിയേര ഡിസ്സാണ് ആശുപത്രിയിലാക്കിയത്. അപകടം സംഭവിച്ചതില്‍ ആകെ നിരാശയിലാണ് കിയേര.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികളുണ്ടാവണമെന്ന് ഏറെനാളായി ആഗ്രഹിക്കുകയാണ് ഇവര്‍. ലൈംഗികബന്ധത്തിനിടെ പരിക്കേല്‍ക്കുന്നത് സ്വാഭാവികമാണെങ്കിലും ഇത്തരത്തിലൊന്ന് അപൂര്‍വത്തില്‍ അപൂര്‍മാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്റ്റീവിന് സ്വഭാവിക രീതിയിലുള്ള ലൈംഗിക ജീവിതം ഇനി സാധ്യമാകുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

Top