മാറിടത്തിൽ തടിപ്പുണ്ടോ; സ്ത്രീകൾ സൂക്ഷിക്കുക: ക്യാൻസറിന്റെ ലക്ഷണമാകാം

ഹെൽത്ത് ഡെസക്്

ന്യൂഡൽഹി: ക്യാൻസർ എന്നത് ഇന്നത്തെ കാലത്ത് ആരെയും ഭയപ്പെടുത്തുന്ന രോഗമായി വളർന്നിരിക്കുന്നത്. ആരോഗ്യവാനായി സ്വയം കരുതുന്നവർക്കു പോലും പലപ്പോഴും കാൻസർ പിടിപെട്ടതായി അറിയുന്നത് രോഗം മൂർഛിച്ച ശേഷമാവും. എന്നാൽ, കാൻസറിനെ ആദ്യം തന്നെ കണ്ടെത്തിയാൽ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. കാൻസറിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്ന ചില ലക്ഷണങ്ങളാണ് ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്രസ്റ്റ്കാൻസർ തിരിച്ചറിയാൻ സാധിക്കുന്നത് മാറിടത്തിലെ ചില പാടുകളും മുഴകളും കൊണ്ടാണ്. അസാധാരണമായ രീതിയിൽ മാറിടങ്ങളിൽ മുഴയോ പാടുകളോ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നത് ഉചിതമായിരിക്കും.
കാൻസർ പരത്തുന്നത് ഒരു ബാക്ടീരിയ ആണ്. അതുകൊണ്ടു തന്നെ സാധാരണ ശരീരത്തിലുള്ള ബാക്ടീരിയയോടെ എന്ന രീതിയിലാണ് ഈ ബാക്ടീരിയയോടും ശരീരം പ്രതികരിക്കുക. അതുകൊണ്ടു തന്നെ ശരീരത്തിലേയ്ക്കുള്ള രക്ത പ്രവാഹം വർധിക്കും, ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിലും ഈഭാഗത്ത് ചൂടു കൂടുന്നതുമെല്ലാം കാൻസറിന്റെ ലക്ഷണമായി കണക്കാക്കാം.
മുറിവുകൾ പെട്ടന്നുണങ്ങുന്നില്ലെങ്കിൽ ഒന്നു ഡോക്ടറെ കണ്ട് പരിശോധിച്ചു നോക്കുന്നത് നല്ലതാവും
മോണയിലോ നാവിലോ വായുടെ ഏതെങ്കിലും ഭാഗത്തോ ഉണ്ടാകുന്ന വെളുത്ത നിറത്തിലുള്ള മുഴകളും കാൻസറിന്റെ ലക്ഷണങ്ങളാവാം.
ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്, വിശപ്പ്കുറവ് എന്നിവയെല്ലാം കാൻസറിന്റെ മറ്റൊരു ലക്ഷണങ്ങളാണ്.
വയറ്റിൽ നിന്നു പോകുന്നതിനുള്ള ബുദ്ധിമുട്ടുകളും, മലത്തിൽ രക്തം കാണുന്നതും കാൻസർ രോഗത്തിലേയ്കുവഴി തെളിക്കുന്ന തെളിവുകളാകാം.
കാൻസർ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് യൂറിനറി ബ്ലാഡറിന്റെ പ്രവർത്തനത്തെക്കൂടിയാണ്. അതുകൊണ്ടു തന്നെ മൂത്രത്തിലെ രക്താംശം, ഗന്ധം നിറം വ്യത്യാസം എല്ലാം കണ്ടാൽ കാൻസർ പരിശോധന നടത്തുന്നത് ഉത്തമമാണ്.
ആസാധാരണായുണ്ടാകുന്ന ബ്ലീഡിങ്, ശബ്ദനാളത്തിലും,സ്വരത്തിലുമുണ്ടാകുന്ന വ്യത്യാസങ്ങൾ, തുടർച്ചയായ ചുമ എന്നിവയും ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണ്.

Top