പട്‌ന: ജാർഖണ്ഡിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ചു. പരുക്കേറ്റ് 14 പേർ ചികിത്സയിലാണ്.
അപകട കാരണം ഇതുവരെ വ്യക്തമല്ല. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. മരിച്ചവരില്‍ 10 സ്ത്രീകളും മൂന്നു കുട്ടികളുമാണെന്നാണ് റിപ്പോർട്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഏകദേശം നാൽപ്പതിലധികം അഗ്നിശമന ടെന്‍ഡറുകള്‍ രക്ഷാപ്രവർത്തനത്തിനെത്തി.
13 നിലകളുള്ള ആശീര്‍വാദ് ടവറില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്.
മരണപ്പെട്ടവരുടെ വേര്‍പ്പെടില്‍ അതീവ ദുഃഖിതനാണെന്ന് മുഖ്യമന്ത്രി
ജോറാഫതകിലെ അനുശോചിച്ചു.