പോണ്‍ അഭിനയം അവസാനിപ്പിച്ചതിന്‍റെ കാരണം വ്യക്തമാക്കി ഹോട്ട് സ്റ്റാര്‍ മിയ ഖലീഫ

ന്യൂയോര്‍ക്ക്: ലക്ഷക്കണക്കിന് വരുന്ന തന്റെ ആരാധകരെ നിരാശരാക്കിയാണ് മിയ ഖലീഫ താന്‍ ഇനി പോണ്‍ സിനിമകളില്‍ അഭിനയിക്കില്ലെന്നു പ്രഖ്യാപിച്ചത്. ഇതിനോടകം തന്നെ ഇതിനോടകം തന്നെ ലോകത്തേറ്റവും അധികം പ്രതിഫലം പറ്റുന്ന പോണ്‍ താരം എന്ന ഖ്യാതിയും നേടിയിരുന്നു ഈ ഇരുപത്തിയഞ്ചുകാരി. ഒരു സുപ്രഭാതത്തില്‍ പോണ്‍ കരിയര്‍ അവസാനിപ്പിച്ചുവെങ്കിലും അതിന് പിന്നിലുള്ള കാരണം മിയ തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് മിയ. കഴിഞ്ഞ വര്‍ഷം തനിക്ക് ഐ.എസ്.ഐ.എസില്‍ നിന്നും നിരന്തരം ഭീഷണികള്‍ വന്നിരുന്നുവെന്നും വധഭീഷണികള്‍ അസഹ്യമായപ്പോഴാണ് താന്‍ പോണ്‍ കരിയര്‍ അവസാനിപ്പിച്ചതെന്നുമായിരുന്നു സൈക്ലിങ് ഇതിഹാസം ലാൻസ് ആംസ്ട്രോങ്ങിന് നൽകിയ അഭിമുഖത്തിൽ മിയ പറഞ്ഞു.ഇന്ത്യന്‍ സിനിമയുടെ ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണ്‍ ആണെങ്കിലും ലോകം മുഴുവന്‍ അറിയപ്പെടുന്ന മിയ ഖലീഫ ആ സ്ഥാനം തട്ടിയെടുക്കുമോ എന്ന് കാണേണ്ടി വരും. അശ്ലീല സിനിമകളിലൂടെ ലോകം മുഴുവന്‍ അറിയപ്പെടുന്ന മിയ മലയാള സിനിമയിലും അഭിനയിക്കാന്‍ പോവുന്നു എന്ന പുതിയ വാര്‍ത്തകള്‍ വന്നിരുന്നു.miya1

2015ല്‍ ഐ.എസ് ഭീകരര്‍ മിയയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.ആദ്യം ഈ ഭീഷണികള്‍ കാര്യമായി എടുത്തില്ല, പക്ഷേ പിന്നെയും ഇതു തുടര്‍ന്നു നിയന്ത്രണം വിട്ടപ്പോഴാണ് താന്‍ കരിയര്‍ അവസാനിപ്പിച്ചതെന്ന് മിയ പറഞ്ഞു. തന്‍റെ ചിത്രങ്ങളേക്കാള്‍ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ടെന്നും മിയ അഭിപ്രായപ്പെട്ടു.ചുരുങ്ങിയ സമയം കൊണ്ട് അഡല്‍റ്റ് വെബ്‌സൈറ്റ് ആയ പോണ്‍ഹബിലെ വിലയേറിയ താരമായി മാറിയ താരമാണ് മിയ ഖലീഫ. ഒരു വീഡിയോയില്‍ ഹിജാബ് ധരിച്ച് പ്രത്യക്ഷപ്പെട്ടതാണ് മിയയ്ക്ക് എതിരെ കടുത്ത എതിര്‍പ്പുകള്‍ ഉയരാന്‍ കാരണമായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കുടുതല്‍ എതിര്‍പ്പ് വന്നിരുന്നത്. തങ്ങള്‍ക്ക് മിയ ഒരു അപമാനമാണെന്നും തങ്ങളുടെ രാജ്യത്തിന് ചീത്ത പേര് ഉണ്ടാക്കാനാണ് താരം ശ്രമിക്കുന്നതെന്നുമായിരുന്നു ഇവരുടെ നിലപാട്. ലെബനീസ് വംശജയായ മിയ ഖലീഫ ഇപ്പോള്‍ മയാമിയിലാണ് താമസം.പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കന്‍ വംശജയായ മിയ ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത്. അഡള്‍ട് വെബ്‌സൈറ്റായ പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്ന മിയയ്ക്ക് മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം എതിര്‍പ്പുകള്‍ വന്നിരുന്നത്….തങ്ങളുടെ രാജ്യത്തിന് മിയ അപമാനമാണെന്നായിരുന്നു അവരുടെ നിലപാട്. വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. കൂടാതെ ഒരു അഡള്‍ട് വിഡിയോയില്‍ മിയ ഹിജാബ് ധരിച്ചു വന്നതും വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. തന്റെ വിഡിയോയെക്കാള്‍ മോശമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന നിരവധി ഹോളിവുഡ് ചിത്രങ്ങളുണ്ടെന്നും അതിനാല്‍ തന്നെ താന്‍ ഈ ചെയ്തത് അത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മിയയുടെ നിലപാട്

Top