വസ്ത്രങ്ങള്‍ക്ക് പകരം ശരീരത്തില്‍ വസ്ത്രത്തിന്റെ പേരുമാത്രം; പൂര്‍ണ്ണനഗ്നയായി ഒരു യുവതിയുടെ പരീക്ഷണ യാത്ര

വസ്ത്രങ്ങള്‍ക്ക് പകരം അതിന്റെ പേരുകള്‍ ശരീരത്തില്‍ എഴുതിവച്ചാല്‍ ന്ഗ്നത മറക്കാന്‍ കഴിയുമോ..എന്നാല്‍ അങ്ങിനെയൊരു പരീക്ഷണത്തിനാണ് മിലോ മൊയ് എന്ന യുവതി തുനിഞ്ഞത്.

സ്വിസ് കലോത്സവത്തില്‍ പങ്കെടുക്കാനാണ് ഇത്തരത്തില്‍ അവര്‍ പൂര്‍ണ നഗ്‌നയായയാണ് മിലോ മൊയ്ര് എത്തിയത്. സാധാരണ ധരിക്കുന്ന വസ്ത്രങ്ങളുടെ പേര് മാത്രം ശരീരത്തില്‍ എഴുതി വെച്ച് മിലോ തെരുവിലിറങ്ങി നടക്കുകയും പിന്നീട് ബസില്‍ യാത്ര ചെയ്യുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു മണിക്കൂര്‍ യാത്രയില്‍ നിരവധി പേര്‍ മിലോയുടെ ചിത്രം പകര്‍ത്താന്‍ തിരക്കുകൂട്ടി. ആര്‍ട്ട് ബേസലില്‍ പങ്കെടുത്ത മിലോയോട് അവിടത്തെ അധികൃതര്‍ തന്നെ തുണി ഉടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.swiss

https://youtu.be/Cf5_7IbKEuw

Milo Moire20aMilo Moire

Top