ദില്ലി: സിപിഐഎം പ്രവര്‍ത്തകര്‍ക്കും പിണറായി വിജയനും കേന്ദ്രമന്ത്രിയുടെ ഉപദേശം. എല്ലാത്തിനും സമാധാന അന്തരീക്ഷമാണ് ആവശ്യം. സിപിഐഎം പ്രവര്‍ത്തകരെ അടക്കി നിര്‍ത്തണമെന്നാണ് പിണറായിയോട് കേന്ദ്ര രാസവളം മന്ത്രി അനന്ത്കുമാര്‍ പറയുന്നത്.
വികസന ചര്‍ച്ചകള്‍ സമാധാനത്തോടെ ചര്‍ച്ച ചെയ്യണം. കേരളം വികസനത്തിന് ഒരു ചുവട് വച്ചാല്‍ രണ്ട് ചുവട് വെക്കാന്‍ കേന്ദ്രം തയ്യാറാണെന്നും അനന്ത്കുമാര്‍ പറഞ്ഞു. വികസനത്തിന് കേരളത്തിനൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറയുകയാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക