ജിമ്മില്‍ വെച്ചാണ് രതിമൂര്‍ച്ഛ ഉണ്ടാകാറുള്ളതെന്ന് പ്രശസ്ത സ്‌പോര്‍ട്‌സ് മോഡല്‍ ജസിക വൈറ്റ്; മോഡലിനെതിരെ വിമര്‍ശകര്‍ രംഗത്ത്

ന്യൂയോര്‍ക്: ലോകത്തെങ്ങുമുള്ള ആരാധകരെ ഞെട്ടിച്ച് കൊണ്ട് ജസിക വൈറ്റെന്ന് സോപോര്‍ട്‌സ് മോഡല്‍ ഒരു അഭിമുഖത്തില്‍ എല്ലാം തുറന്ന് പറഞ്ഞത്. പക്ഷെ അതിപോ പുലിവാലായി എന്നു മാത്രം. ജിമ്മില്‍ വര്‍കൗട്ട് ചെയ്യുമ്പോള്‍ തനിക്ക് രതിമൂര്‍ച്ഛ അനുഭവപ്പെട്ടെന്ന ജസീകയുടെ പ്രസ്താവനയാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്. തനിക്ക ഗാഢാലിംഗനം ചെയ്യപ്പെടുന്നതുതു പോലെ തോന്നിയെന്നും ഉടനെ കുളിമുറിയിലേക്ക് പോവുകയായിരുന്നുവെന്നും ജസീക്ക കൂട്ടിച്ചേര്‍ത്തു. പ്രമുഖ ഫാഷന്‍ വെബ്‌സൈറ്റായ ബികിനി ഡോട് കോമിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ജസീക വിവാദ പരാമര്‍ശം നടത്തിയത്.

അനേകം ആരാധകരുള്ള സ്‌പോര്‍ട്‌സ് മോഡലാണ് ജസീക വൈറ്റ്. സ്‌പോര്‍ട്‌സ് ഇലസ്‌ട്രേറ്റഡ് മാഗസിന്റെ സ്വിം സ്യൂട് എഡിഷന്റെ കവര്‍ മോഡലായതോടെ ജസീക അതി പ്രശതിയിലേക്കുയരുകയായിരുന്നു. എന്നാല്‍ താരത്തിന്റെ പുതിയ പ്രസ്താവന ഏറെ വിമര്‍ശകരേയും നേടിക്കൊടുത്തിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജസീകയുടെ പ്രസ്താവനയില്‍ മുന്‍ മോഡലുകളും ഡിസൈനര്‍മാരും പ്രതിഷേധം രാഖപ്പെടുത്തി. ജസീക വൈറ്റ് വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്നായിരുന്നു ജസീക്കയുടെ ട്രെയ്‌നര്‍ റോബര്‍ട് ബ്രെയ്‌സ് അഭിപ്രായപ്പെട്ടത്.

 

Top