ന്യൂഡല്‍ഹി: 72-ാം ജന്മദിനം ആഘോഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി ആശംസയര്‍പ്പിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും താന്‍ പ്രാര്‍ത്ഥിക്കുന്നതായും മോഡി ട്വിറ്ററില്‍ കുറിച്ചു.
പതിവുപോലെ ഇത്തവണയും മുഖ്യമന്ത്രിയുടെ ജന്മദിനാഘോഷം ജനങ്ങള്‍ക്കൊപ്പമാവും. തിങ്കളാഴ്‌ച തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം നടക്കുന്ന ഏഴ് ജില്ലകളില്‍ തിരക്കിട്ട പരിപാടികള്‍ക്കൊപ്പമാവും ഉമ്മന്‍ചാണ്ടിയുടെ ജന്മദിന ആഘോഷങ്ങള്‍.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക