![](https://dailyindianherald.com/wp-content/uploads/2016/05/LALA.png)
കൊല്ലം: പത്താനാപുരത്തെ താരപോരാട്ടത്തില്‍ ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ എത്തിയത് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറക്കുന്നു. മോഹന്‍ലാലിനെ ബ്ലാക്‌മെയില്‍ ചെയ്താണ് പത്തനാപുരത്ത് എത്തിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികൂടിയായ നടന്‍ ജഗദീഷ് ആരോപിച്ചു. ഇതിനെ കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം. ഇന്നലെ വരെ ധാര്‍മ്മീകമായി തന്ന പിന്തുണച്ചിരുന്ന ലാല്‍ അമ്മയുടെ തീരുമാനം ലംഘിച്ചാണ് പത്താനാപുരത്ത് പ്രചരണത്തിനെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് മാധ്യമങ്ങള്‍
താര സംഘടനയ നടന്‍ മോഹന്‍ ലാലിന്റെ പത്തനാപുരത്ത് എത്തിച്ചത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗനേഷ് കുമാര്‍ ബ്ലാക്‌മെയില്‍ ചെയ്തായിരുന്നു എന്ന് സംശയമുണ്ടെന്ന് ജഗദീഷ്. ഇത് മാധ്യമങ്ങള്‍ അന്വേഷിക്കണം.
ഇത്ര വലിയ മല്‍സരം ഒരു കുടുംബത്തിലുവര്‍ നടത്തുമ്പോള്‍ ലാല്‍ വന്നത് വല്ലാത്ത ചതിയായി പോയി.വല്ലാത്ത ദുഖമുണ്ട്..പൊട്ടികരഞ്ഞ് ജഗദീഷ് പറയുന്നു. മഹാനായ ഒരു നടനെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് പറയുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ബ്ലാക്ക്‌മെയില്‍ ചെയ്താണ് മോഹന്‍ലാലിനെ പത്തനാപുരത്തുനിന്ന് എത്തിച്ചതെന്ന് ഒരു മാധ്യമത്തില്‍ നിന്നാണ് വിളിച്ചുപറഞ്ഞത്. താന്‍ അത്തരത്തിലൊരു ആരോപണവും ഉന്നയിക്കുന്നില്ല. മോഹന്‍ലാലിനെ പോലെ ഒരു വലിയ നടനെ അത്തരത്തില്‍ ഭീഷണിപ്പെടുത്തിയാണ് എത്തിച്ചതെങ്കില്‍ അത് മോശമാണെന്നും ജഗദീഷ് പറഞ്ഞു.
മോഹന്‍ലാലിനെ ഗണേഷ് കുമാര്‍ ബ്ലാക്‌മെയില്‍ ചെയ്യാന്‍ കാരണം ചില അവിഹിത ബന്ധങ്ങളില്‍ ഇരുവരുടേയും ഒന്നിച്ചുള്ള കൂട്ടുകെട്ടാണെന്ന് ആരോപണം ഉയരുന്നു. സരിതയുമായി ബന്ധപ്പെട്ട ലൈഗീക ആരോപണ വിവാഗത്തില്‍ ആദ്യം മോഹന്‍ ലാലിന്റെ പേര്‍ ഉണ്ടായിരുന്നു. സരിത മുമ്പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തി കാട്ടി
യ കത്തില്‍ മോഹന്‍ ലാലിന്റെ പേര്‍ ക്യാമറകളില്‍ പതിഞ്ഞിരുന്നു. മോഹന്‍ലാലും സരിതയുമായി ഏത് തരത്തിലുള്ള ബന്ധമാണെന്നും അതിന്റെ ഇടനിലക്കാരന്‍ ഗണേഷ് കുമാര്‍ ആയിരിക്കും എന്നും നേരത്തേ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കേരള രാഷ്ട്രീയത്തിലെ ചീഞ്ഞുനാറിയ കഥകള്‍ ഇനി മലയാള സിനിമയിലേയ്ക്കും പടരുന്നു.