ദുബായ്: തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകല്‍ മാത്രം സമ്മാനിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ വിദേശതത്തും ചരിത്ര നേട്ടം സൃഷ്ടിക്കുന്നു. കോടികള്‍ വാരിയ ജിത്തുജോസഫ് മോഹന്‍ലാല്‍ ചിത്രം ദൃശ്യം യു എ ഇ തിയേറ്ററുകളില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചത് 125 ദിവസം.
നൂറു കോടി ക്ലബില്‍ ആദ്യമായി മലയാള സിനിമ സ്ഥാനം പിടിച്ചതിന് പിന്നാലെയാണ് ലാല്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്രം തിരുത്തിക്കുറിക്കാന്‍ തക്ക പ്രാപ്തിയുള്ള നടനായി മോഹന്‍ലാല്‍ മാറിയിരിക്കുന്നു.
കേരളത്തില്‍ മാത്രമല്ല മോഹന്‍ലാല്‍ ചിത്രത്തിന് ഡിമാന്‍ഡ്. വിദേശ തിയേറ്ററുകളിലുമ ലാല്‍ ചിത്രങ്ങള്‍ വിജയകരമായി പ്രദര്‍ശനം തുടരാറുണ്ട്. യുഎഇ തിയേറ്ററില്‍ തുടര്‍ച്ചയായി 125 ദിവസം പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി ദൃശ്യം മാറിയിരിക്കുകയാണ്. ആദ്യമായാണ് ഒരു മലയാള സിനിമ തുടര്‍ച്ചയായി 125 ദിവസം പ്രദര്‍ശനം നടത്തിയത്
ചരിത്രം സൃഷ്ടിച്ച് ദൃശ്യം യുഎഇ തിയേറ്ററില്‍ തുടര്‍ച്ചയായി 125 ദിവസം പ്രദര്‍ശിപ്പിച്ച ആദ്യ സിനിമയെന്ന റെക്കോര്‍ഡ് ദൃശ്യത്തിന്. നൂറു കോടി ചിത്രമായ പുലിമുരുകന്‍ 98 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. 37.09 കോടിയാണ് പുലിമുരുകന്റെ ഗ്രോസ് കളക്ഷന്‍. തൊട്ടുപിറകില്‍ പുലിമുരുകനും ടൈറ്റാനിക്കും യുഎഇ തിയേറ്ററില്‍ ഏറ്റവുമധികം ദിവസം പ്രദര്‍ശിപ്പിച്ച മലയാള സിനിമയെന്ന റേക്കോര്‍ഡ് ദ്യശ്യത്തിന്റെ പേരിലാണ്. ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യത്തിന് കേരളത്തിലും വന്‍സ്വീകാര്യതയാണ് ലഭിച്ചത്. 110 ദിവസം പ്രദര്‍ശിപ്പിച്ച ടൈറ്റാനിക്ക് ആണ് തൊട്ടുപിറകിലുള്ളത്.
98 ദിവസ പ്രദര്‍ശിപ്പിച്ച പുലിമുരുകന്‍ മൂന്നാം സ്ഥാനത്തുണ്ട്. നാല് ഭാഷകളിലേക്ക് ത്രില്ലര്‍ ചിത്രമായ ദൃശ്യത്തില്‍ മോഹന്‍ലാലും മീനയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിരുന്നു. പുലിമുരുകനും മേലെ കുടുംബ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രത്തില്‍ സസ്പെന്‍സ് ഏറെയുണ്ടായിരുന്നു.