വലതുകൈമുട്ടിലെ അരിമ്പാറകള്‍ സ്‌കിന്‍കാന്‍സറിന്റെ മുന്നോടിയാണെന്ന് പുതിയ പഠനം. പതിനൊന്നിലധികം പാടുകള്‍ കൈമുട്ടിലുണ്ടെങ്കില്‍ അത് സ്‌കിന്‍കാന്‍സറായി മാറാം. മെലനോമ എന്ന മാരകമായ സ്‌കിന്‍കാന്‍സറിന്റെ മുന്നോടിയാണത്. ബ്രിട്ടനിലാണ് ഈ പഠന് നടന്നത്. 3,594 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്‌യ ഇവരില്‍ വലതു കൈയ്യില്‍ അരിമ്പാറകള്‍ ഉള്ളവര്‍ക്ക് സ്‌കിന്‍കാന്‍സര്‍ വരുന്നതായി പഠനത്തില്‍ തെളിഞ്ഞു. അന്‍പതോളം പാടുകള്‍ ഉള്ളവരും പരീക്ഷണത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് സ്‌കിന്‍കാന്‍സര്‍ ഉള്ളതായി കണ്ടെത്തി.