![](https://dailyindianherald.com/wp-content/uploads/2016/05/nikesh-icu.png)
കൊച്ചി: രണ്ടു ദിവസമായി കൊന്നുകൊലവിളിക്കാന്‍ ആരെയും കിട്ടാതിരുന്ന ട്രോളര്‍മാര്‍ക്ക് ലോട്ടറിയടിച്ചപ്പോലെയാണ് നികേഷ് കുമാറിന്റെ കിണറിറക്കം…. അഴിക്കോട് മണ്ഡലത്തിലെ കിണറുകളിലെ മാലിന്യത്തെ കുറിച്ച് പറയാനാണ് കിണറിലിറങ്ങിവെള്ളംകോരി ക്യമറയില്‍ പകര്‍ത്തി തന്റെ പ്രതിദിന ഫേയ്‌സ് ബുക്ക് പരിപാടിയായ ഗുഡ്‌മോണിങ് അഴിക്കോടില്‍ പോസ്റ്റ് ചെയ്തത്… പക്ഷെ പണി പാലും വെള്ളത്തില്‍ കിട്ടിയെന്നേ പറയാന്‍ പറ്റൂ….
ആളുകലെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഡയലോഗുമായി തിളങ്ങിനിന്ന നികേഷ്‌കുമാറിന് ഈ ഒരൊറ്റ വീഡിയോ കൊണ്ട് എല്ലാം തകര്‍ന്നുതരിപ്പണമായി സന്ദേശത്തിലെ ശ്രീനിവാസന്‍ മുതല്‍ സലീംകുമാറും ബാഹുബലിയും വരെ നികേഷിനെ ട്രോളുചെയ്യാന്‍ ട്രോളര്‍മാര്‍ രംഗത്തിറക്കി….സോഷ്യല്‍ മീഡിയയെ അതിവിദഗ്ദമായി ഉപയോഗിക്കാനിറങ്ങിയ നികേഷ് കുമാറിന് സോഷ്യല്‍ മീഡിയയുടെ ശരിയായ മനശാസ്ത്രം അറിയാതെ പോയതാണ് ഇത്തരം വിഢിത്തിലേക്ക് നയിക്കാന്‍ കാരണം….
ട്രോളുകള്‍ കാണാം….