ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായിരുന്ന ശ്രിയ ശരണ്‍ വിവാഹം കഴിഞ്ഞെങ്കിലും സിനിമയില്‍ സജീവമാണ്. റഷ്യന്‍ ടെന്നീസ് താരം ആന്‍ഡ്രേ കൊസ്ചീവിയാണ് താരത്തിന്റെ ഭർത്താവ്. ഇരുവരും വിദേശത്ത് താമസമാക്കുകയായിരുന്നു. ഇതിനിടെ നടിക്ക് ഒരു പെണ്‍കുട്ടിയുമുണ്ടായി.
ശ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചൊരു വീഡിയോയും അതിന് ഭര്‍ത്താവ് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ ആക്ടീവായ ശ്രിയ തന്റെ വിശേഷങ്ങള്‍ അവിടെ പങ്കുവയ്ക്കുന്നത് പതിവാണ്. അടുത്തിടെ തന്റെ ആരാധകരുമായി ചോദ്യോത്തരങ്ങള്‍ നടത്തുന്ന പംക്തിയിലും നടി പങ്കെടുത്തിരുന്നു. ആരാധകരുടെ ചോദ്യത്തിന് വീഡിയോയിലൂടെ നേരിട്ട് മറുപടി പറയുകയാണ് ശ്രിയ ചെയ്തിരുന്നത്. ഇതിനിടെ ഒരാള്‍ നടിയുടെ മാറിടങ്ങള്‍ വളരെ മനോഹരമാണെന്ന് അഭിപ്രായപ്പെട്ടു.
‘എന്റെ ബൂബ്സ് സൂപ്പറാണെന്ന് ഒരാള്‍ പറയുന്നു എന്ന് പറഞ്ഞ നടി അദ്ദേഹത്തെ ‘ഇഡിയറ്റ്, എന്ന് വിളിക്കുകയും ചെയ്തു. ഇത് കേട്ട് സമീപത്ത് നിന്നിരുന്ന ശ്രിയയുടെ ഭര്‍ത്താവ് ഞാന്‍ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുകയാണെന്നും ശ്രിയയുടെ മാറിടങ്ങള്‍ വളരെ മനോഹരമാണെന്ന് പറയുകയും ചെയ്തു. എനിക്ക് നേരിട്ട് അനുഭവമുള്ളത് കൊണ്ട് പറയുകയാണെന്നും ഇക്കാര്യത്തില്‍ ശ്രിയയെ ശരിക്കും അഭിനന്ദിക്കുകയാണ് വേണ്ടത്.
കാരണം അവളുടെ ബൂബ്സ് സൂപ്പറാണെന്നും ആന്‍ഡ്രേ പറയുന്നു. ഭര്‍ത്താവും സമാനമായ രീതിയില്‍ പറഞ്ഞതോടെ ശ്രിയ ശരിക്കും അത്ഭുതപ്പെടുകയായിരുന്നു. മാത്രമല്ല ഭര്‍ത്താവിന്റെ തമാശ നടി ചിരിച്ച് തളളുന്നതായിട്ടും വീഡിയോയില്‍ കാണാം.
ഇത്രയും സിംപിളായിട്ടുള്ള ഭര്‍ത്താവിനെ കിട്ടിയത് ശ്രിയയുടെ ഭാഗ്യമാണെന്നാണ് ഭർത്താവിനെ അഭിനന്ദിച്ചുള്ള വീഡിയോയുടെ കമന്റുകള്‍.