എൻ.സി.പി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു

കോട്ടയം : എൻ.സി.പി അംഗത്വ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോട്ടയത്ത് നടന്നു. കോട്ടയം ബ്ലോക്ക്‌ പ്രസിഡന്റ്‌ നിബു എബ്രഹാമിന് ആദ്യ അംഗത്വം നൽകി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലതിക സുഭാഷ് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.

Top