
ഇന്ത്യയെ ആകെ സ്വാധീനിച്ച സംഭവമാണ് ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ സംഭവം. രാത്രിയില്‍ കൂട്ടുകാരനോടൊപ്പം സഞ്ചരിച്ചിരുന്ന നിര്‍ഭയയെ ബസില്‍ വച്ച് ജീവനക്കാര്‍ ഉള്‍പ്പെട്ട സംഘം അതിക്രൂരമായി ബലാത്സംഘം നടത്തുകയായിരുന്നു. ഡല്‍ഹിയെ എടുത്തുമറിച്ച സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന് ഡല്‍ഹി ഭരണം നഷ്ടപ്പെട്ടു. ആം ആദ്മി ഡല്‍ഹി ഭരണം പിടിച്ചെടുക്കുകയും ചെയ്തു. അവസാനം നിര്‍ഭയ കേസ് പ്രതികള്‍ക്ക് തൂക്കുകയര്‍.