റിലയന്‍സില്‍ തലമുറമാറ്റം; നിത അംബാനി ചുമതലകള്‍ ഒഴിഞ്ഞു; മക്കളെ ഏല്‍പിച്ചു

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ മക്കള്‍ക്ക് വഴി മാറി ചുമതലകള്‍ ഒഴിഞ്ഞ് നിത അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ബോര്‍ഡ് ഡയറക്ടര്‍മാരായി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളായ ഇഷയെയും ആകാശിനെയും ആനന്ദിനെയും നിയമിച്ചു.

നിത അംബാനി ബോര്‍ഡില്‍ നിന്ന് രാജിവെച്ചു. മുകേഷ് അംബാദിയുടെ റിലയന്‍സ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സനും സ്ഥാപകയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു നിത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top