തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള സമയപരിധി ഇന്നവസാനിക്കും. 3 മണിവരെയാണ് സമയം. ഇതുവരെ 56,173 പത്രികകളാണ് സംസ്ഥാനത്താകെ ലഭിച്ചത്. 26,362 പത്രികകള്‍ ഗ്രാമപഞ്ചായത്തിലേക്ക് കിട്ടി.
ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 2603 പത്രികകളും ജില്ലാ പഞ്ചായത്തുകളിലേക്ക് 531 പത്രികളുമാണ് സമര്‍പ്പിച്ചത്. മുന്‍സിപ്പാലിറ്റികളിലേക്ക് 3,966 പത്രികകളും കോര്‍പ്പറേഷനുകളിലേക്ക് 788 പത്രികകളും സമര്‍പ്പിക്കപ്പെട്ടു. 15 നാണ് സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി 17ന് അവസാനിക്കും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക