ന്യൂഡല്‍ഹി: ഡോളര്‍ സമാഹരിക്കുന്നതിനായി എന്ആര്ഐക്കാര്ക്കായി സര്‍ക്കാര്‍ പ്രത്യേക നിക്ഷേപ പദ്ധതി അവതരിപ്പിക്കുന്നു. ഫോറിന് കറന്‍സി സമാഹരിക്കുന്നതിനാണ് പദ്ധതിയെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിനെ ഉദ്ധരിച്ച് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 73.40 നിലവാരത്തിലെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
Tags: nri account