വോയ്‌സ് ഓഫ് പീസ്; ഉപവാസ പ്രാര്‍ഥന പോര്‍ട്ട്‌ലീഷിനടുത്തുളള ഹീത്ത് ദേവാലയത്തില്‍ ശനിയാഴ്​ച്ച –(04/07/2015)

FAST-2015ഹീത്ത്: വോയ്‌സ് ഓഫ് പീസ് നേതൃത്വം നല്‍കുന്ന ഉപവാസ പ്രാര്‍ഥനയും വചന ശുശ്രൂഷയും 04-07-2015 ശനിയാഴ്ച രാവിലെ 10.30മുതല്‍ വൈകുന്നേരം 4.30വരെ പോര്‍ട്ട്‌ലീഷിനടുത്തുളള ഹീത്ത് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു.എല്ലാ ആദ്യ ശനിയാഴ്ചയും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി വചനശുശ്രൂഷയും രോഗശാന്തി പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

FR-GEORGEഈ ആഴ്ചയിലെ ശുശ്രൂഷകള്‍ക്ക്, ഝഫല്‍.എഴ.ഏഫസഴഭഫ അന്‍ഭന്‍റര്‍യഷഫ (ചഞആ), ഝഫല്‍.എഴ.ഘദഴര്‍യഷ എന്നീ വൈദികരുടെ നേതൃത്വം ഉണ്ടായിരിക്കും. കുമ്പസാരത്തിനുള്ള സൗകര്യവും, മുതിര്‍ന്നവര്‍ക്കായി കൗണ്‍സിലിംഗും ഒരുക്കിയിരിക്കുന്നു. പ്രാര്‍ഥന ദൈവിക സമ്പര്‍ക്കത്തിന് അനിവാര്യമാണന്നും ദൈവആരാധന ഏത് രോഗത്തേയും സൗഖ്യമാക്കുകയും ചെയ്യും.
രാവിലെ 10.45 ന് ജപമാലയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഗാനശുശ്രൂഷ, ദിവ്യബലി, ആരാധന, ബന്ധന പ്രാര്‍ത്ഥന, നിത്യസഹായ മാതാവിന്റെ നൊവേന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തുതിപ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തോടെ പ്രാര്‍ത്ഥനയില്‍ വളരുന്നതിനും കര്‍ത്താവിന് ശുശ്രൂഷ ചെയ്യുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

HEATHകൂടുതല്‍ വിവരങ്ങള്‍ക്ക്:

സില്‍ജു: 0863408825, 0879458915,മോനച്ചന്‍: 0877553271, പ്രതീബ്: 0873159728, ജ്യോതിഷ്: 0871384122

Top