എന്നിസ് : വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 2 ,3,4 (ബുധന്‍ , വ്യാഴം , വെള്ളി ) ദിവസങ്ങളില്‍ സെന്‍റ് ഫ്ലനന്‍സ് കോളേജ് എന്നിസില്‍ വച്ച് നടത്തപെടുന്ന റസിഡന്‍ഷ്യല്‍ ധ്യാനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഷെക്കിനാ ധ്യാന കേന്ദ്രത്തിന്റെ സ്ഥാപകനും, ഡയറക്ടറുമായാ ബ്രദര്‍ സന്തോഷ് കരുമത്രയാണ് ധ്യാനഒ നയിക്കുന്നത് .
മഹത്വത്തിന്‍ സാന്നിധ്യം എന്ന ശാലോം ടെലിവിഷനിലെ ശുശ്രൂഷയിലൂടെ സുപരിചിതാണദ്ദേഹം. നവബംര്‍ രണ്ടാം തിയതിയിലെ തിരുകര്‍മ്മങ്ങള്‍ കില്ലലൂ രൂപതയിലെ മെത്രാന്‍ റൈറ്റ്. റവ. ബിഷപ്പ് ഫിന്‍ന്‍റന്‍ മൊനഹന്‍ നേതൃത്വം നല്‍കുന്നതാണ്. ബുധനാഴ്ച്ച രാവിലെ 8 .00 ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ വെള്ളിയാഴ്ച വൈകുന്നേരം 5 വരെയാണ്. വളരെ കുറച്ചു സീറ്റുകള്‍ കൂടി ലഭ്യമാണ്.
For more details contact to :- Silju : 0863408825, Monachan : 0877553271, Sabu : 0871687778.