കാനഡയില്‍ വമ്പന്‍ കാട്ടുതീ. ഏതാണ്ട് 18,688,691 ഏക്കറിലാണ് തീപിടുത്തമുണ്ടായത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാട്ടുതീയിലുണ്ടായ പുക ഇപ്പോള്‍ അറ്റ്‌ലാന്റിക് സമുദ്രം കടന്ന് പടിഞ്ഞാറന്‍ യൂറോപ്പിലെത്തിയെന്നാണ് നാസ പറയുന്നത്.
ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ കാനഡയില്‍ കാട്ടുതീ പതിവാണ്. എന്നാല്‍, ഈ വര്‍ഷം ഇത് വളരെ അധികമാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 1995നു ശേഷം കാനഡ കണ്ട ഏറ്റവും വലിയ കാട്ടുതീ ആണിത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക