എറണാകുളം ജില്ലയിലെ ചെറായി പാതി പറമ്പ് വേലായുധന്‍ (86) ഇന്ന് 20.08.2016 ശനിയാഴ്ച രാവിലെ സ്വവസതില്‍ വാര്‍ദ്ധക്യ സാഹചമായ അസുഖം മൂലം അന്തരിച്ചു. ഭാര്യ രുഗ്മണി.
വിജയന്‍, ശശി, മുരളി, പരമേശ്വരന്‍ രത്നകല, ശാരദ എന്നിവര്‍ മക്കളാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഭൌതിക ശരീരം നാളെ 21.08.16 ന് രാവിലെ 09 മണിക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും
ഇദ്ദേഹത്തിന്റെ നിര്യാണത്തില്‍ നവോദയ സാംസ്കാരിക വേദി അഗാതമായ ദുഖവും അനുശോചനവും അറിയിക്കുന്നു.
വിജയന്‍ ചെറായി നവോദയ സാംസ്ക്കാരിക വേദി ഈസ്റ്റേണ്‍ പ്രോവിന്സിന്റെ കേന്ദ്രകമ്മറ്റി അംഗമാണ്