ബ്‌ളാക്ക്‌റോക്കിൽ ക്രിസ്തുമസ് -പുതുവത്സാരാഘോഷം ഡിസംബർ 28 ന് ശനിയാഴ്ച്ച !

ഡബ്ലിൻ : ഡബ്ലിന്‍ സിറോ മലബാര്‍ സഭ ബ്ലാക്ക്‌റോക്ക് സെയിന്റ് ജോസഫ് മാസ് സെന്റെർ ഇടവകയുടെ ക്രിസ്തുമസ് ന്യു ഇയർ ആഘോഷം ഡിസംബർ 28 ന് ശനിയാഴ്ച്ച നടക്കും .ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3 മണിമുതൽ രാത്രി 9 മണിവരെ ബ്ലാക്ക്‌റോക്കിലെ യാണ് ക്രിസ്തുമസ് & ന്യു ഇയർ ആഘോഷം St. Andrew’s Presbyterian Church ഹാളിൽ ആണ് പരിപാടികൾ നടക്കുന്നത് .

വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ കരോൾ ഗാനം , ക്ലാസിക്കൽ ഡാൻസ് , ഫ്യൂഷൻ ഡാൻസ് , നേറ്റിവിറ്റി പ്ലേ , കോമഡി സ്കിറ്റ് , സാന്താ വിസിറ്റ്  തുടങ്ങിയ വിവിധങ്ങളായ കൽപരിപാടികളും ഉണ്ടായിരിക്കും .വിഭവസമർദ്ധമായ ക്രിസ്തുമസ് ഡിന്നറും ആഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.ക്രിസ്തുമസ് ന്യു ഇയർ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ .ഫാ .ബൈജു കണ്ണമ്പിള്ളി , ട്രസ്റ്റിമാരായി സിബി സെബാസ്റ്റ്യന്‍ എന്നിവർ ബിനു ജോസഫ് , എന്നിവർ അറിയിച്ചു .

Top