ലൂക്കനില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 7ന്

രാജു കുന്നക്കാട്ട്

ലൂക്കന്‍:ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി ഏഴാം തീയതി ശനിയാഴ്ച ലൂക്കന്‍ പാമേഴ്സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍ സ്‌കൂള്‍ ഹാളില്‍ വച്ച് വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ നടത്തപ്പെടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേറ്റിവിറ്റി പ്ലേയോടുകൂടി ആരംഭിക്കുന്ന പരിപാടിയില്‍ സാന്റാ വിസിറ്റും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വര്‍ണാഭമായ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
ബിനോയി :0899565636
ലിജോ:0879520150

Top