ക്ലാസിക്കൽ മലയാള സിനിമാ ശൈലി അമേരിക്കൻ ഫിലിം ചിത്രീകരണവും സംഗമിക്കുന്ന അപൂർവ്വ കലാ സ്രുഷ്ടി ‘നടൻ’ പ്രവാസി ചാനലിൽ വേൾഡ് പ്രിമിയർ

മഹേഷ് മുണ്ടയാട്

എമ്മി അവാർഡ് ജേതാവ് വിക്ടർ മാത്യൂസിന്റെ തീയറ്ററിനോടൂള്ള കാഴ്ചപ്പാടും ജോജി വർഗീസിന്റെ ക്രിയാത്മക സാഹിത്യവും ഒത്തുചേരുന്ന ‘നടൻ’ എന്നാ സിനിമ ആസ്വാദനത്തിന്റെ പുത്തൻ കാഴ്ചകളൊരുക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

11095402_982018158489501_570130720599172913_n

11426232_1024680814223235_395212153575130428_o

ക്ലാസിക്കൽ മലയാള സിനിമാ ശൈലിയിലുള്ള കഥയും അമേരിക്കൻ ഫിലിം ചിത്രീകരണവും സംഗമിക്കുന്ന അപൂർവ്വ കലാ സ്രുഷ്ടി.

ജീവിതത്തിൽ പുതുതായി എന്തെങ്കിലും ചെയ്യാനോ റിസ്‌ക് എടുക്കാനോ പേടിച്ച് ഒറ്റപ്പെടലിന്റെ ദുഖം പേറുന്ന കഥാപത്രത്തെയാണു ‘നടൻ’ ചിത്രീകരിക്കുന്നത്. സ്ഥിരമായ ജോലി ഉണ്ടെങ്കിലും ശൂന്യതാബോധം മനസിൽ പേറുന്ന വ്യക്തി.

image2

ഒരു നാൾ ഒരാൾ അയാളുടെ ജീവിതഠെ മറ്റി മറിക്കുന്നു. ഭീതിയെ അത്ജീവിച്ചു വെല്ലുവിളികളെ നേരിടാൻ പ്രാപ്തനാക്കുന്നു…അതാണ് പ്രവാസി ചാനലിൻറെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി ടെലിവിഷൻ പ്രിമിയർ ചെയ്യുന്ന ‘നടൻ’ എന്ന സിനിമ.

ഫെബ്രുവരി 20 ശനിയാഴ്ച വൈകുന്നേരം ന്യൂ യോർക്ക് ടൈം 7 മണിക്കും, 21 ഞായറാഴ്ച ഉച്ച കഴിഞ്ഞു ന്യൂ യോർക്ക് ടൈം 2 മണിക്കും പ്രവാസി ചാനലിലൂടെ ഈ സിനിമ പ്രക്ഷേപണം നടക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് പ്രവാസി ചാനൽ 19083455983

Top