ബോധം കെട്ടുവീണ ഗര്‍ഭിണിയായ ഭാര്യ മരിച്ചെന്ന് കരുതി ഖബറിടമൊരുക്കി;കുളിപ്പിക്കുന്നതിനിടയില്‍ യുവതിക്ക് ബോധം വീണു

ബോധം കെട്ടുവീണ ഭാര്യ മരിച്ചെന്ന് കരുതി ഭര്‍ത്താവ് ഖബറിടമൊരുക്കി. ജനാസ കുളിപ്പിക്കുന്നതിനിടയില്‍ ബോധം വീണ യുവതി ജീവിതത്തിലേയ്ക്ക് മടങ്ങി. 55കാരിയായ മന്‍സൂറന്‍ ബിബിയാണ് അപ്രതീക്ഷിതമായി ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്.

Pregnant woman, Unconscious, Life, Pakistan,

ജനാസ കുളിപ്പിച്ചുകൊണ്ടിരുന്നവര്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് സന്തോഷിച്ചു. യെതി ട്രസ്റ്റിന് കീഴിലുള്ള മോര്‍ച്ചറിയില്‍ വെച്ചായിരുന്നു ജനാസ കുളിപ്പിച്ചത്. ബോധം തിരിച്ചുകിട്ടിയ യുവതി 30 മിനിട്ടുകള്‍ക്ക് ശേഷം ഭര്‍ത്താവിനൊപ്പം വീട്ടിലേയ്ക്ക് മടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top