ഐദാവയലില്‍ നടക്കുന്ന ഡിബേറ്റില്‍ പങ്കെടുക്കുന്നതിന് ട്രംബ ആവശ്യപ്പെട്ടതു അഞ്ചു മില്യണ്‍ ഡോളര്‍ പ്രതിഫലം 

ഐഓവ: ഫോക്‌സ് ന്യൂസ് വ്യാഴാഴ്ച ഐഓവിയില്‍ സംഘടിപ്പിക്കുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ ഡിബേറ്റില്‍ പങ്കെടുക്കണമെങ്കില്‍ ഫോക്‌സ് നെറ്റ് വര്‍ക്ക് അഞ്ചു മില്യണ്‍ ഡോളര്‍ ചാരിറ്റി വര്‍ക്കിനു സംഭാവന നല്‍കണമെന്നു റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിനു വേണ്ടി മത്സരിക്കുന്ന റൊണാള്‍ഡ് ട്രമ്പ് ആവശ്യപ്പെട്ടു.
ഫോക്‌സ് സംഘടിപ്പിക്കുന്ന ഡിബേറ്റില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനാണ് ആദ്യം ട്രമ്പ്് തിരുമാനിച്ചിരുന്നത്. വിവേചനപരമായി പെരുമാറുന്നു എന്നാണ് ട്രംമ്പ് ഇതിനെ കാരണായി ചൂണ്ടിക്കാട്ടിയത്. ട്രമ്പിന്റെ ആവശ്യം ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്നു ഫോക്ല് ന്യൂസ് വ്യക്തമാവ് വ്യക്തമാക്കി. ഡിബേറ്റിനു നേതൃത്വം നല്‍കുന്ന മോഡറേറ്റര്‍ മെഗിന്‍ കെല്ലിയുമായി അഭിപ്രായ വ്യത്യാസമുള്ളതായും ട്രംബ് കേന്ദ്രങ്ങള്‍ അറിയിച്ചു.
ഐഭാവയില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ പ്രഥമ സ്ഥാനത്തു നില്‍ക്കുന്ന ട്രംബ് ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസും ഒപ്പത്തിനൊപ്പമാണ് ട്രംബിനാണ് ഐഓവായില്‍ മുന്‍തൂക്കം ലഭി്ക്കാന്‍ സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ കുടുന്ന പ്രൈമറി തിരഞ്ഞെടു അടുക്കും തോറും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ ട്രംബിന്റെ നില മെച്ചപ്പെടുവരിയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ റിപബ്ലിക്കന്‍ ഡെമോക്രാറ്റിക്കില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ റിപബ്ലിക്കന്‍ പാര്‍ട്ടി ട്രംബിനെതിരെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വൈറ്റ് ഹൗസ് ഒരിക്കല്‍ കൂടി തങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

Top