ദ്രോഗെഡ ഇന്ത്യൻ അസോസിയേഷന് നവ നേതൃത്വം

ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ (DMA)17- മത് ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദ്രോഗെഡ: ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ (DMA) 17- മത് ജനറൽ ബോഡി യോഗം 11-03-2023 മൂന്നു മണിക്ക് GAA ക്ലബ്ബിൽ വച്ചു കൂടുകയും ശ്രീ അനിൽ മാത്യുവിന്റെ അധ്യക്ഷതയിൽ വച്ചു കൂടിയ യോഗത്തിൽ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

അയർലണ്ടിലെ പ്രമുഖ സംഘടനകളിൽ ഒന്നായ DMA 17 വർഷം വിജയകരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂട്ടായ നേതൃത്വം കുടുംബ സമേതം പങ്കാളിത്തം കൊണ്ടും അയർലണ്ടിലെ മലയാളികളുടെ ഇടയിൽ പ്രസക്തി നേടിയിരിക്കുന്ന DMA പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോർഡിനേറ്റർമാരായി ശ്രീ എമി സെബാസ്റ്റ്യൻ ,ഉണ്ണികൃഷ്ണൻ നായർ ,ബേസിൽ എബ്രഹാം എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി ശ്രീ അനിൽ മാത്യു ,സിൽവസ്റ്റർ ജോൺ ,ഡിനു ജോസ് ,ഡോണി തോമസ് ബിജോ പാമ്പക്കൽ ,വിജേഷ് ആന്റണി ,ജുഗൽ ജോസ് ,യേശുദാസ് ദേവസി ,ബിജു വർഗീസ് .എന്നിവരെയും തിരഞ്ഞെടുത്തു.

Top