ദുബൈ ഭരണ നേട്ടങ്ങളുടെ പ്രദര്‍ശനം ഏപ്രില്‍ മാസത്തില്‍

ദുബൈ : ദുബൈ രാജ്യാന്തര ഭരണകൂട നേട്ടങ്ങളുടെ പ്രദര് ‍ ശനം ഏപ്രില് ‍ 11 റ്റൊ 13 വരെ നടത്തുമെന്ന് ദുബൈ ഗവണ് ‍ മെന്റ് എക് ‌ സലന് ‍ സ് പ്രോഗ്രാം അധികൃതര് ‍ വാര് ‍ ത്താസമ്മേളനത്തില് ‍ അറിയിച്ചു . അമേരിക്ക , കാനഡ , സ് ‌ പെയിന് ‍ തുടങ്ങി 20 ഓളം രാജ്യങ്ങളില് ‍ നിന്ന് പ്രതിനിധികള് ‍ എത്തും . ദുബൈയുടെ നേട്ടങ്ങളും പുരോഗതിയും പ്രദര് ‍ ശിപ്പിക്കാനുള്ള വേദിയാണിത് .

ഏപ്രില് ‍ 11 ന് രാത്രിയാണ് പ്രദര് ‍ ശനങ്ങളുടെ ഉദ്ഘാടനം . ഏപ്രില് ‍ 12 ന് രാവിലെ ഒമ്പതിന് യു എ ഇ ഉന്നതാധികാരികള് ‍ പങ്കെടുക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങുണ്ടാകും . ദുബൈയിലെ വകുപ്പ് തലവന് ‍ മാര് ‍ അണിനിരക്കും . ദുബൈ സ്മാര് ‍ ട് പദ്ധതിയെക്കുറിച്ചുള്ള സെമിനാറാണ് ആദ്യത്തേത് . വിവിധ പാനല് ‍ ചര് ‍ ച്ചകളും നടക്കും . പ്രദര് ‍ ശനം , സമ്മേളനം , ശില് ‍ പശാല , സ്മാര് ‍ ട് ലാബ് , എന്നിങ്ങനെയാണ് പരിപാടികള് ‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എക് ‌ സിക്യൂട്ടീവ് കൗണ് ‍ സില് ‍ സെക്രട്ടറി ജനറല് ‍ അബ്ദുല്ല അബ്ദുര് ‍ റഹ്മാന് ‍ അല് ‍ ശൈബാനി പറഞ്ഞു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുബൈ പോലീസ് മേധാവി മേജര് ‍ ജനറല് ‍ ഖമീസ് മതര് ‍ അല് ‍ മസീന , ദുബൈ ഇലക്ട്രിസിറ്റി ആന് ‍ ഡ് വാട്ടര് ‍ അതോറിറ്റി എം ഡി സഈദ് മുഹമ്മദ് അല് ‍ തായര് ‍, ദുബൈ ഗവണ് ‍ മെന്റ് എക് ‌ സലന് ‍ സ് പ്രോഗ്രാം ജനറല് ‍ കോര് ‍ ഡിനേറ്റര് ‍ അഹമ്മദ് അബ്ദുല്ല നുസീറാത്ത് എന്നിവര് ‍ വാര് ‍ ത്താസമ്മേളനത്തില് ‍ പങ്കെടുത്തു . സാങ്കേതിക വിദ്യയെ ദുബൈ എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്നത് സംബന്ധിച്ച് ചര് ‍ ച്ച നടക്കും . വിദ്യാഭ്യാസം , സാമൂഹിക സുരക്ഷ , ടൂറിസം എന്നിങ്ങനെയുള്ള മേഖലയിലെ ദുബൈയുടെ വളര് ‍ ച്ച തുടങ്ങിയവ മറു രാജ്യങ്ങളിലെ പ്രതിനിധികള് ‍ ക്ക് അറിയാനുള്ള സാഹചര്യം കൂടിയാണ് ഇതെന്നും അബ്ദുല്ല അബ്ദുര് ‍ റഹ്മാന് ‍ അല് ‍ ശൈബാനി പറഞ്ഞു . യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് ‍ റാശിദ് അല് ‍ മക്തൂമിന്റെ രക്ഷാകര് ‍ തൃത്വത്തിലാണ് പ്രദര് ‍ ശനം . ദുബൈ രാജ്യാന്തര സമ്മേളന പ്രദര് ‍ ശന കേന്ദ്രമാണ് വേദി .

Top