ഏലമ്മ ജോസഫ് ഡാള്ളസിൽ നിര്യാതയായി

സ്വന്തം ലേഖകൻ

ലൂയിസ് വില്ല (ഡാള്ളസ്): തിരുവനന്തപുരം നെടുംപറമ്പിൽ പരേതനായ പി.ജെ ജോസഫിന്റെ ഭാര്യ ഏലമ്മ ജോസഫ് ജൂൺ 13 ഞായറാഴ്ച വൈകിട്ട് ലൂയിസ് വില്ലയിൽ നിര്യാതയായി. സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച് ഡാള്ളസ് ഇടവകാംഗമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മക്കൾ – അജിത് ജോസഫ്, അൻജു ജോസഫ്, അൻജലി ജോസഫ്.
മരുമക്കൾ – റാണി ജോസഫ്, തേജോ ജോസഫ് (എല്ലാവരും ഡാള്ളസ്)

പൊതുദർശനം ജൂൺ 14 ചൊവ്വാഴ്ച വൈകിട്ട് ആറു മുതൽ ഒൻപതു വരെ സെന്റ് മേരീസ് മലങ്കര കാത്തോലിക്കാ ചർച്ചിൽ നടക്കും. സംസ്‌കാര സർവീസുകൾ ഡാൾടൺ സൺ ഫ്യൂണറൽ ഹോം ഓൾഡ് ഹാൾ സെമിത്തേരിയിൽ നടക്കും.

Top