അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തോമസ് വര് ഗീസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും . മത്സരിക്കുവാന്‍ എതിര് സ്ഥാനാര് ഥി ഇല്ലാത്തതാണ് കാരണം . നാമനിര് ദേശ പത്രിക പിന് വലിക്കാനുള്ള അവസാന ദിവസം ഇന്നലെ രാത്രി കഴിഞ്ഞതോടെ മത്സരിക്കുന്നവരുടെ പൂര് ണ വിവരം ഇന്ന് റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിക്കും .
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാല് പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ടുപേരും പത്രിക സമര് പ്പിച്ചു . അസി . സെക്രട്ടറി , ട്രഷറര്‍ , അസി . ട്രഷറര്‍ , അസി . എന്റടൈന് മെന്റ് സെക്രട്ടറി , സ് പോര് ട് സ് സെക്രട്ടറി , ഓഡിറ്റര്‍ , അസി . ഓഡിറ്റര്‍ എന്നീ തസ്ഥികകളില്‍ ഒരാള്‍ വീതമാണ് പത്രിക സമര് പിച്ചത് . എതിര് കക്ഷി ഇല്ലാത്തതിനാല്‍ ഇവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കും . എന്റര്‍ ടൈന് മെന്റ് സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരും ലൈബ്രറി സെക്രട്ടറി സ്ഥാനത്തേക്ക് മൂന്ന് പേരും അസി . സ് പോട് സ് സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുമാണ് പത്രിക സമര് പ്പിച്ചത് . നിരവധി സ്ഥാനങ്ങളിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നതിനാല്‍ അഞ്ച് സ്ഥാനങ്ങളിലേക്കാണ് മത്സരം .