സ്വന്തം ലേഖകൻ
പരാമസ്, ന്യു ജെഴ്‌സി: പെരുമ്പാവൂർ വെങ്ങോല പരേതനായ ഐപ്പ് വർഗീസ് കൊല്ലറമാലിന്റെ ഭാര്യ എലിയാമ്മ വർഗീസ് (73) പരാമസിൽ നിര്യാതയായി. ഏതാനും വർഷമായി പരാമസിൽ പുത്രനൊപ്പം താമസിക്കുകയായിരുന്നു.
ബെർഗൻഫീൽഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. കീഴില്ലം പതിക്കൽ കുടുംബാംഗമണ്.
മക്കൾ: ജോയി വർഗീസ്, സിബി ഹോബി. മരുമക്കൾ: നീന വർഗീസ്, ഹോബി ഐസക്ക് (എല്ലാവരും ന്യു ജെഴ്‌സി)
നാലു സഹോദരരും മൂന്നു സഹോദരിമാരുമുണ്ട്.
പൊതുദർശനം (വെള്ളിഓഗസ്റ്റ് 26) 6 മുതൽ ഒൻപതു വരെ ഫ്രച്ച് ഫ്യൂണറൽ ഹോം.(Frech Funeral Home, 161 Washington Ave, Dumont, NJ07628)
സംസ്‌കാര ശുശ്രൂഷ നാളെ
സംസ്‌കാരം
സെന്റ് മെരീസ് സിറിയൻ ഓർത്തഡോക്‌സ് ചർച്ചിൽ. (173 നോർത്ത് വാഷിംഗ്ടൺ അവന്യു, ബെർഗൻഫീൽഡ്, ന്യു ജെഴ്‌സി07621)
തുടർന്ന് സംസ്‌കാരം ജോർജ് വാഷിംഗ്ടൺ മെമ്മോറിയൽ പാർ
235 പരാമസ് റോഡ്, ന്യു ജെഴ്‌സി.
വിവരങ്ങൾക്ക്: 2012144989