ദുബായ് : ‘എമിറേറ്റ്സ് ചാർട്ടേർഡ് അക്കൗണ്ടന്റസ് ഗ്രൂപ്പിന്റെ’ പുതിയ ശാഖയുടെയും ടാക്സ് ഏജൻസി ഡിവിഷന്റെയും ഉത്ഘാടനം ഈ വരുന്ന വ്യാഴാഴ്ച (13/12/ 2018) രാവിലെ 8.15ന് ദുബായിലെ വാസൽ ബിസിനസ് സെൻട്രലിൽ വെച്ച് Institute of Chartrered Accountants of India,ദുബായ് ചാപ്റ്റർ ചെയർമാൻ CA.മഹമൂദ് ബംഗാര നിർവഹിക്കുന്നു.