നടുവില്ലം ഫാമിലി പിക്നിക്‌

 

New York:  അയിരൂർ നടുവില്ലം കുടുബ യോഗത്തിന്റെ ന്യൂ യോർക്ക്‌  റീജിയൻ  26 മത്‌ ഫാമിലി പിക്നിക്‌  2016 ജൂലൈമാസം 2  ന്‌ ശനിയ ഴ്ച  രാവിലെ 8.30 മുതൽ വയ്കുന്നേരം 4 വരെ  ന്യൂ യോർക്ക്‌ റോസ്ല്യ്ൻ   ഉള്ള ക്രിസ്റ്റഫെർ മോർലിപാർക്കി ൽ  വെച്ച് നടത്താപെടുന്നതാണ് (Christopher Morley Park  500 searing ton  Road , Roslyn ,New York  11576 )

കോട്ടയിൽ ,പഴമണ്ണിൽ ,ചക്കുങ്കൽ ,പണിക്കർവീട് ,മലയിൽ ,ചെറിയ ചങ്ങായിൽ , ചാരകുന്നേൽ , നള്ളേത്ത് ,നിറോപ്ലാക്കൽ ,പ്ലാംതോട്ടത്തിൽ , പതാലിൽ  എന്നി ശാഖകൾ ഉൾപ്പെട്ടതാണ്  നടുവില്ലം കുടുംബം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ കുടുബ അംഗങ്ങളെയും ഈ പിക്നിക്‌ ലേക്ക്  സ്വാഗതം ചെയ്തുകൊള്ളുന്നു

കൂടുതൽ വിവരങ്ങൾക്ക്  വിളികുക

 

എബ്രഹാം തോമസ്‌ ( ജോയി  ) 516 359 4451

ജോൺ തോമസ്‌ ( പ്രസാദ്‌ )     516 326 7604

മാത്യു തോമസ്‌  ( ബാബു )  917 539 1652

ഷെറി മാത്യു     516 587 1403

ജോർജ് തോമസ്‌ ( സണ്ണി )  516 849 9255

അനിൽ ആൻദ്രുസ്‌      917 370 6573

Top