സ്വന്തം ലേഖകൻ
ഫിലഡൽഫിയ: മാറാനാഫ വോയ്‌സ് ഫിലഡൽഫിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 25 26 (വെള്ളി,ശനി) ദിവസങ്ങളിൽ സുവിശേഷ യോഗങ്ങൾ സംഘടിപ്പിക്കുന്നു. ഫിലാഡൽഫിയ പെൻവേ സ്ട്രീറ്റിലുള്ള പിസിപി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30 നാണ് യോഗങ്ങൾ ആരംഭിക്കുക.
യോഗത്തിൽ പാസ്റ്റർ രാജു മൈത്ര, പാസ്റ്റർ വിയപുരം ജോർജ്കുട്ടി(ഡാള്ളസ്) എന്നിവർ വചന പ്രഘോഷണം നടത്തും.
ക്രിസ്തുവിന്റെ വരവിനെക്കുറിച്ചുള്ള പഠനങ്ങളാണ് രണ്ടു ദിവസങ്ങളിലും ഉണ്ടായിരിക്കുകയെന്നും കൺവൻഷനിലേയ്ക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകരും അരിയിച്ചു.
കൂടുതൽ വിവരങ്ങൾക്കു
റവ.ജോസ് കെ.ജോർജ് – 267 441 6997
റവ.ബോബി മാത്യു – 267 235 3756
റവ.ബിജു മാത്യു – 267 243 2854
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക