സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ പുതിയ റയിൽവേ ടണലിലൂടെയുള്ള ട്രെയിൻ സർവീസ് 21 മുതൽ ആരംഭിക്കും. രാവിലെ ഏഴു പുതിയ ട്രെയിനുകളും വൈകിട്ട് ഏട്ട് പുതിയ ട്രെയിനുകളുമാണ് സർവീസ് ആരംഭിക്കുന്നത്.
കോണോളി സ്‌റ്റേഷനെയും ഗ്രാന്റ് കനാൽ ഡോക്കിനെയും ബന്ധിപ്പിക്കുന്ന പിതയാണ് ഫീനിക് പാർക്ക് ടണൽ. റൂട്ട് പ്രവർത്തിച്ചു തുടങ്ങുന്നതു സംബന്ധിച്ചുള്ള അറിയിപ്പുകളും ചിത്രങ്ങളും കഴിഞ്ഞ ദിവസം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ട്രെയിനിന്റെയും റൂട്ടിന്റെയും വരവിനെ ആവേശത്തോടെയാണ് രാജ്യത്തെ ജനങ്ങൾ കാത്തിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക