ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാനയുടെ സജീവ പ്രവർത്തകനും,ഫൊക്കാന കാനഡ കണ്‍വന്‍ഷൻ ചെയർമാൻ ടോമി കോക്കാട്ടിന്റെ സഹോദരൻ മാത്യു കോക്കാട്ടിന്റെ(64 ) നിരിയണത്തിൽ ഫൊക്കാന അനുശോനാം രേഖപ്പെടുത്തി.
കാഞ്ഞിരപള്ളിയിലെ കോക്കാട്ട് കുടുംബത്തിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ മേർസി മാത്യു ,
മക്കൾ ബിനോയ് , സിബി . സിബിയും , മേർസി മാത്യുവും മരണ വിവരം അറിഞ്ഞ് കാനഡയിൽ നിന്നും കേരളത്തിലേക് തിരിച്ചിട്ടുണ്ട്.
.
മറ്റ് സഹോദരങ്ങൾ: അലക്സ്, ബറ്റി , ജോസ് ,എൽസമ്മ (കാനഡ) റോസമ്മ (സൗത്ത് ആഫ്രിക്ക )ജോർജ് ,
ശാന്തി (U S A )കുരിയാച്ചൻ, മേരി കുട്ടി എന്നിവരും ആണ് .
ജൂണ്‍ ഇരുപത്തി ഒന്നാം തീയതി കാപ്പാട് ഹോളി ക്രോസ് ചര്‍ച്ചില്‍ സംസ്കാര ചടങ്ങുകള്‍ നടത്തും.
ഫൊക്കാനക്ക് വേണ്ടി പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ് കെയാർകെ. ട്രഷറർ ജോയി ഇട്ടൻ , ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.