മുസ്ലിങ്ങള്‍ക്ക് സ്വന്തം രാജ്യം വേണം;അള്ളാഹുവിന്റെ കൃപയാല്‍ ഫ്രാന്‍സിനെ ഇസ്ലാം രാഷ്ട്രമാക്കാന്‍ കഴിയുമെന്ന് അബു തഖി അല്‍-ബിന്‍-അല്‍-ദാരി

പാരിസ്: മുസ്ലിങ്ങള്‍ക്ക് അവരുടെ സ്വന്തം രാജ്യം വേണമെന്ന് അല്‍ അഖ്‌സ പുരോഹിതന്‍ അബു തഖി അല്‍-ബിന്‍-അല്‍-ദാരി. അള്ളാഹുവിന്റെ കൃപയാല്‍ മതമൗലികവാദികളുടെ കലാപത്തില്‍ കത്തിയെരിയുന്ന ഫ്രാന്‍സിനെ ഇസ്ലാം രാഷ്ട്രമാക്കാന്‍ കഴിയുമെന്നാണ് അബു തഖി അല്‍-ബിന്‍-അല്‍-ദാരി പറയുന്നത്. 2019 വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. 2050ഓടെ ഫാന്‍സ് മുസ്ലിം രാജ്യമാകുമെന്നാണ് മൗലാന പറയുന്നത് .

മുസ്ലിങ്ങള്‍ പോളണ്ടും ഓസ്ട്രിയയും കീഴടക്കി. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലും ഇസ്ലാമിക് സ്റ്റേറ്റ് എത്തിയിട്ടുണ്ട്. അവിടെ നമസ്‌കാരവും നടത്തിയെന്നും പുരോഹിതന്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top